A village in Bihar has ACs, Cars But no Toilets. Do you know why? <br /> <br />ഗാസിപുര്‍ ഗ്രാമത്തിലെ ഒരു വീട്ടിലും ശൗചാലയമില്ല. സാമ്പത്തിക പ്രയാസങ്ങളല്ല ഇതിനു കാരണം. ശൗചാലയങ്ങള്‍ നിര്‍മിക്കുന്നത് ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.